Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

പ്രതിപക്ഷത്തിരിക്കണമെന്ന്​ രാജിവെച്ച ക​ർ​ണാ​ട​ക സ്വതന്ത്രർ

text_fields
bookmark_border
പ്രതിപക്ഷത്തിരിക്കണമെന്ന്​ രാജിവെച്ച ക​ർ​ണാ​ട​ക സ്വതന്ത്രർ
cancel

ബം​ഗ​ളൂ​രു: സ​ർ​ക്കാ​റി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ച​തി​നാ​ൽ ത​ങ്ങ​ൾ​ക്ക്​ പ്ര​തി​പ​ക്ഷ​ത്ത്​ പ്ര​ത്യ േ​ക ഇ​രി​പ്പി​ട​മൊ​രു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ്വ​ത​ന്ത്ര എം.​എ​ൽ.​എ എ​ച്ച്. നാ​ഗേ​ഷ്, കെ.​പി.​ജെ. ​പി അം​ഗം ആ​ർ. ശ​ങ്ക​ർ എ​ന്നി​വ​ർ ശ​നി​യാ​ഴ്​​ച ക​ർ​ണാ​ട​ക സ്​​പീ​ക്ക​ർ​ക്ക്​ ക​ത്തെ​ഴു​തി.

മ​ന്ത്രി​പ​ദ​വി രാ​ജി​വെ​ച്ച്​ ബി.​ജെ.​പി​ക്ക്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്​ മും​ബൈ​യി​ലെ ഹോ​ട്ട​ലി​ൽ വി​മ​ത​ർ​ക്കൊ​പ്പം ക​ഴി​യു​ക​യാ​ണ്​ ഇ​രു​വ​രും. സ​ഭ​യി​ൽ വി​ശ്വാ​സ വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്നാ​ൽ ഇ​രു​വ​രും പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​യി. തി​ങ്ക​ളാ​ഴ്​​ച ഇ​രു​വ​രും സ​ഭ​യി​ലെ​ത്തി​യേ​ക്കും.

കോ​ൺ​ഗ്ര​സ്​-​ജെ.​ഡി.​എ​സ്​ സ​ഖ്യ​സ​ർ​ക്കാ​റി​​നെ പി​ന്തു​ണ​ച്ച ഇ​രു​വ​രും ജ​നു​വ​രി​യി​ൽ അ​ത്​ പി​ൻ​വ​ലി​ച്ചി​രു​ന്നു. അ​നു​ന​യ​ത്തി​​െൻറ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​മാ​സം ഇ​രു​വ​രെ​യും മ​ന്ത്രി​സ​ഭ​യി​ലു​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും എം.​എ​ൽ.​എ​മാ​രു​ടെ കൂ​ട്ട​രാ​ജി​ക്കു​ പി​ന്നാ​ലെ ഇ​വ​ർ ബി.​ജെ.​പി​ക്ക്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsmlasIndependents Karnataka
News Summary - Independents-Karnataka MLAs - India news
Next Story