Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആന ക്യാമ്പിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു-വിഡിയോ
text_fieldsbookmark_border
ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ തൊപ്പക്കാട് ആന ക്യാമ്പിൽ വളർത്താനകളെ അണിനിരത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ദേശീയ പതാകകളുമായി തുമ്പിക്കൈ ഉയർത്തി ക്യാമ്പിലെ 28 ഗജവീരന്മാരും അഭിവാദ്യം അർപ്പിച്ചു.
ക്യാമ്പ് ഡെപ്യൂട്ടി ഡയറക്ടർ പത്മ ദേശീയ പതാക ഉയർത്തി. റേഞ്ചർമാരും വനപാലകരും വെറ്റിനറിവിഭാഗം ഡോക്ടർമാരും പാപ്പാന്മാരും മറ്റും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

