Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദായനികുതി റിട്ടേൺ:...

ആദായനികുതി റിട്ടേൺ: അവസാന ദിനം ഇന്ന്

text_fields
bookmark_border
ആദായനികുതി റിട്ടേൺ: അവസാന ദിനം ഇന്ന്
cancel

ന്യൂഡൽഹി: 2021-22 വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന ദിനം ഞായറാഴ്ച. 4.52 കോടി റിട്ടേണുകളാണ് വെള്ളിയാഴ്ച വരെ സമർപ്പിക്കപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ആറ് മണി വരെ 35.67 ലക്ഷം റിട്ടേണുകൾ ഫയൽ ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു.

തിരക്ക് കണക്കിലെടുത്ത് നികുതിദായകരെ സഹായിക്കാനായി ഹെൽപ് ലൈൻ സേവനം ആരംഭിച്ചിട്ടുണ്ട്.പോർട്ടലിലെ സാങ്കേതിക തകരാർ അടക്കം ചൂണ്ടിക്കാട്ടി അവസാന തീയതി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നെങ്കിലും തീയതി ദീർഘിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് സർക്കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Income Tax Return
News Summary - Income Tax Return: Last day is today
Next Story