Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ഇന്ത്യക്കാരുടെ വിദേശ...

​ഇന്ത്യക്കാരുടെ വിദേശ ആസ്​തി: നോട്ടമിട്ട്​ ആദായ നികുതി വകുപ്പ്

text_fields
bookmark_border
​ഇന്ത്യക്കാരുടെ വിദേശ ആസ്​തി: നോട്ടമിട്ട്​ ആദായ നികുതി വകുപ്പ്
cancel

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ത്ത്​ അ​ന​ധി​കൃ​ത​മാ​യി വ​ൻ​തോ​തി​ൽ സ്വ​ത്തു​ക്ക​ൾ വാ​ങ്ങി​ക്കൂ​ട്ടി​യും ര​ഹ​സ്യ​നി​ക്ഷേ​പം ന​ട​ത്തി​യും പ​ണം​ക​ട​ത്തു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രെ ക​ള്ള​പ്പ​ണ​വി​രു​ദ്ധ നി​യ​മം ചു​മ​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി ആ​ദാ​യ​നി​കു​തി വ​കു​പ്പ്.

ആ​യി​ര​ക്ക​ണ​ക്കി​ന്​ ഇ​ന്ത്യ​ക്കാ​രു​ടെ വി​ദേ​ശ ബാ​ങ്ക്​ നി​ക്ഷേ​പ​ങ്ങ​ളും വി​ദേ​ശ സ്വ​ത്തു​ക്ക​ളും സം​ബ​ന്ധി​ച്ച്​ അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ ബ​ന്ധ​പ്പെ​ട്ട ​ഏ​ജ​ൻ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന്​ ആ​ദാ​യ നി​കു​തി വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​റി​യി​ച്ചു.

പ്രാ​ഥ​മി​ക ന​ട​പ​ടി​യെ​ന്നോ​ണം നി​ര​വ​ധി പേ​ർ​ക്ക്​ നോ​ട്ടീ​സ്​ അ​യ​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ​ത്തി​ൽ സ്​​ഥാ​ന​വും പ​ദ​വി​ക​ളു​മു​ള്ള​വ​രു​ൾ​പ്പെ​ടെ വ​കു​പ്പി​​​െൻറ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. രാ​ജ്യ​ത്തി​ന്​ ല​ഭി​ക്കേ​ണ്ട നി​കു​തി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​നാ​യി വി​ദേ​ശ​ത്തേ​ക്ക്​ പ​ണം ക​ട​ത്തി​യ​വ​ർ​ക്കെ​തി​രെ മാ​ത്ര​മേ ന​ട​പ​ടി സ്വീ​ക​രി​ക്കൂ എ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

2015ലാ​ണ്​ പു​തു​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ള്ള​പ്പ​ണ​വി​രു​ദ്ധ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. വി​ദേ​ശ​ത്ത്​ നി​യ​മ​വി​രു​ദ്ധ നി​ക്ഷേ​പ​മു​ള്ള​വ​ർ​ക്ക്​ 120 ശ​ത​മാ​നം നി​കു​തി​യും 10 വ​ർ​ഷം വ​രെ ത​ട​വും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIncome Tax deptforeign assetsanti-black money drive
News Summary - Income tax dept targets foreign assets in new anti-black money drive -india news
Next Story