Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖുർത്വുബ ഖുർആൻ അക്കാദമി ഉദ്ഘാടനം പാണക്കാട് സയ്യിദ് റാജിഹലി ശിഹാബ് തങ്ങൾ നിർവഹിച്ചു
text_fieldsbookmark_border
കിഷൻഗഞ്ച് (ബിഹാർ): ബിഹാറിലെ കിഷൻഗഞ്ച് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഖുർത്വുബ ഫൗണ്ടേഷന് കീഴിൽ ആരംഭിച്ച ഖുർത്വുബ ഖുർആൻ അക്കാദമി ഉദ്ഘാടനം പാണക്കാട് സയ്യിദ് റാജിഹലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ ഹാഫിസ് അഹ്മദ് കബീർ ബാഖവി മുഖ്യാതിഥിയായി. ഖുർത്വുബ ഡയറക്ടർ ഡോ. സുബൈർ ഹുദവി അധ്യക്ഷനായി.
മുഫ്തി അബ്ദുൽ അലീം, സി.ടി അബ്ദുൽ ഖാദിർ, ഇസ്മായീൽ ഹാജി എടച്ചേരി, പ്രിൻസിപ്പൽ സയ്യിദ് മുദസ്സിർ ഹുദവി, സയ്യിദ് തുറാബ്, അബൂബക്കർ ഹുദവി മുണ്ടംപറമ്പ്, സഈദ് ഹുദവി ആനക്കര, ബഷീർ ഹാജി കൽപകഞ്ചേരി, ഹമീദ് ഫറോക്ക്, അഷ്റഫ് കൽപകഞ്ചേരി, അഫ്രോസ് അംജദി, ഖാരിഅ് മുഹ്സിൻ, ഹാഫിസ് അബ്ദുൽ ഖാദിർ ഹുദവി സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

