Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടാം തരംഗത്തിലും രോഗബാധിതരിൽ 70 ശതമാനത്തിലധികവും 40 വയസ്സിന് മുകളിലുള്ളവർ
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിെൻറ രണ്ടു ഘട്ടങ്ങളിലും വൈറസ് ബാധയുടെ 70 ശതമാനവും 40 വയസ്സിനു മുകളിലുള്ളവർക്കാണെന്നും പ്രായാധിക്യമുള്ളവരിലാണ് കൂടുതൽ ഗുരുതരമെന്നും കേന്ദ്രം.
അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ മരണനിരക്കിൽ ഒന്നും രണ്ടും തരംഗങ്ങൾക്കിടയിൽ വ്യത്യാസമില്ലെന്നും രണ്ടാം തരംഗത്തിൽ ഓക്സിജെൻറ ആവശ്യകത കൂടുതലാണെങ്കിൽ വെൻറിലേറ്ററിെൻറ ആവശ്യകത ആദ്യത്തെ അത്ര ഇല്ലെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. രണ്ടാം തരംഗത്തിൽ ശ്വാസതടസ്സമാണ് കൂടുതൽ.
Next Story

