Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്നാട്ടിൽ വനിത എം.എൽ.എ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsbookmark_border
പൂേങ്കാതൈ ആലടി അരുണ
ചെന്നൈ: തിരുെനൽവേലി ആലങ്കുളം ഡി.എം.കെ വനിത എം.എൽ.എയും മുൻ മന്ത്രിയുമായ പൂേങ്കാതൈ ആലടി അരുണ ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. അമിതമായി ഉറക്ക ഗുളിക കഴിച്ചതിെന തുടർന്ന് അബോധാവസ്ഥയിലായ എം.എൽ.എയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഘടനക്കകത്തെ അഭിപ്രായഭിന്നതകളാണ് കാരണമായതെന്ന് പറയുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

