Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു, വെടിവെപ്പ്
text_fieldsbookmark_border
ഇംഫാൽ: പ്രശ്നപരിഹാര ചർച്ച പുരോഗമിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം. ചെക്കോൺ മേഖലയിൽ 15 വീടുകൾക്ക് തീയിട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ശനിയാഴ്ച ക്വക്ത ടൗണിൽ വെടിവെപ്പ് നടന്നു. മാർക്കറ്റ് ഏരിയിലാണ് വെടിവെപ്പ് നടന്നത്. പൊലീസുകാരൻ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ അർധസൈനിക വിഭാഗത്തെ വിന്യസിച്ചു.
മണിപ്പൂർ സംഘർഷത്തിൽ പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി മരിച്ചു. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിലാണ് പൊലീസുകാരന് പരിക്കേറ്റത്.
അതേസമയം, ഇംഫാൽ വെസ്റ്റിൽ ആയുധങ്ങൾ കൊള്ളടയിക്കാൻ ശ്രമിച്ച നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

