Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസമിൽ അഫ്സ്പ ആറുമാസത്തേക്ക് കൂടി നീട്ടി

text_fields
bookmark_border
അസമിൽ അഫ്സ്പ ആറുമാസത്തേക്ക് കൂടി നീട്ടി
cancel

ഗുവാഹതി: സായുധ സേനക്ക് പ്രത്യേക അധികാരം നൽകുന്ന കരി നിയമമായ അഫ്സ്പക്ക് സംസ്ഥാനത്ത് ആറു മാസം കൂടി പ്രാബല്യം നൽകി അസം സർക്കാർ.

ഫെ​ബ്രുവരി 28 മുതൽ നിയമത്തിന് പ്രാബല്യമുണ്ടാകുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ അസം സർക്കാർ വ്യക്തമാക്കി. മുൻകൂർ വാറന്റില്ലാതെ എവിടെയും പരിശോധന നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും സായുധ സേനക്ക് അധികാരം നൽകുന്ന നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് അസം സർക്കാറിന്റെ നടപടി.

നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം സംഘർഷം നിലനിൽക്കുന്ന പ്രദേശമെന്ന നിലയിലാണ് അഫ്സ്പ നിലനിർത്തുന്നതെന്നാണ് വിശദീകരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - In Assam, AFSPA has been extended for another six months
Next Story