Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്ക്​ ഇംറാ​‍െൻറ...

മോദിക്ക്​ ഇംറാ​‍െൻറ കത്ത്​

text_fields
bookmark_border
മോദിക്ക്​ ഇംറാ​‍െൻറ കത്ത്​
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: ക​ശ്​​മീ​ര​ട​ക്കം ഇ​ന്ത്യ​ക്കും പാ​കി​സ്​​താ​നു​മി​ട​യി​ലെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ മേ​ഖ​ല​യി​ൽ സ്​​ഥാ​യി​യാ​യ സ​മാ​ധാ​ന​വും സ്​​ഥി​ര​ത​യും നി​ല​നി​ൽ​ക്ക​ണ​മെ​ന്ന്​ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള അ​യ​ൽ രാ​ജ്യ​ങ്ങ​ളു​മാ​യി സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​ക​ര​ണ​മാ​ണ്​ പാ​കി​സ്​​താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

പാ​കി​സ്​​താ​ൻ ഡേ​യി​ൽ ആ​ശം​സ​ക​ള​റി​യി​ച്ച്​ മോ​ദി ഇം​റാ​ൻ ഖാ​ന്​ അ​യ​ച്ച ക​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ന്ന​ത്​്. സ്വ​ത​ന്ത്ര, പ​രാ​മാ​ധി​കാ​ര രാ​ജ്യ​ത്ത്​ സ്വാ​ത​​ന്ത്ര്യ​ത്തോ​ടെ ജീ​വി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന രാ​ഷ്​​​ട്ര​ശി​ൽ​പി​ക​ളു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​നു​ള്ള ആ​ദ​രാ​ഞ്​​ജ​ലി​യാ​യാ​ണ്​ ഈ ​ദി​നം പാ​കി​സ്​​താ​ൻ ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന്​ ക​ത്തി​ൽ പ​റ​യു​ന്നു. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ജ​ന​ത​ക്ക്​ ആ​ശം​സ അ​റി​യി​ച്ചാ​ണ്​ ക​ത്ത്​ അ​വ​സാ​നി​ക്കു​ന്ന​ത്.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan PM Imran Khan
News Summary - Imran Khan writes to PM Modi; says creation of ‘enabling environment’
Next Story