Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്​ ജസ്​റ്റിസി​െൻറ...

ചീഫ്​ ജസ്​റ്റിസി​െൻറ ഇംപീച്ച്​മെൻറ്​: തീരുമാനം വൈകും

text_fields
bookmark_border
ചീഫ്​ ജസ്​റ്റിസി​െൻറ ഇംപീച്ച്​മെൻറ്​: തീരുമാനം വൈകും
cancel

ന്യൂഡൽഹി: പ്രതിപക്ഷം നൽകിയ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസി​​​െൻറ ഇംപീച്ച്​മ​​െൻറുമായി ബന്ധപ്പെട്ട്​ നോട്ടീസിൽ തീരുമാനം വൈകുമെന്ന്​ സൂചന. ചീഫ്​ ജസ്​റ്റിസി​നെതിരായ ആരോപണങ്ങളെ സംബന്ധിച്ച്​ വിശദമായ പരിശോധനക്ക്​ ശേഷമാവും ഇക്കാര്യത്തിൽ ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു തീരുമാനമെടുക്കുക.

വിദഗ്​ധരുമായി ഇംപീച്ച്​മ​​െൻറ്​ നോട്ടീസിൽ ഉപരാഷ്​ട്രപതി ചർച്ചകൾ നടത്തും. നോട്ടീസിൽ ചീഫ്​ ജസ്​റ്റിസിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ശരിയാ​േണാ എന്നതും നിലനിൽക്കുമോ എന്ന കാര്യവും പരിശോധിക്കും. രാഷ്​ട്രീയ വിവാദങ്ങളുടെ പശ്​ചാത്തലത്തിലുള്ള ഇംപീച്ച്​മ​​െൻറ്​ നോട്ടീസിനെ ഗൗരവത്തോടെയാണ്​ ഉപരാഷ്​ട്രപതി പരിഗണിക്കുന്നത്​ എന്നാണ്​ റിപ്പോർട്ടുകൾ.

​അ​ന്വേഷണത്തിൽ ചീഫ്​ ജസ്​റ്റിസിനെതിരായ ആരോപണങ്ങൾ തെളിയിക്കുന്നതിനായുള്ള ശക്​തമായ തെളിവുകൾ ലഭിച്ചില്ലെങ്കിൽ നോട്ടീസിനെ അവഗണിക്കാനാണ്​ സാധ്യത. ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി, ബി.ജെ.പിയുടെ വക്​താവ്​ മീനാക്ഷി ലേഖി തുടങ്ങിയവർ പ്രതിപക്ഷം നൽകിയ ഇംപീച്ച്​മ​​െൻറ്​ നോട്ടീസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice presidentimpeachmentCJImalayalam news
News Summary - Impeachment of CJI: Vice-President Venkaiah Naidu likely to take time to act on motion-India news
Next Story