Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പിയുടെ വോയ്സ് കോൾ പ്രചരണത്തിനെതിരെ ബി.ജെ.ഡി പരാതി നൽകി
text_fieldsbookmark_border
ഭുവനേശ്വർ: വോട്ട് തേടിയുള്ള ബി.ജെ.പിയുടെ വോയ്സ് കോൾ പ്രചരണത്തിനെതിരെ ബിജു ജനതാദൾ (ബി.ജെ.ഡി) ഒഡിഷ മുഖ്യ തെ രഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.
നിശബ്ദ പ്രചരണ സമയത്ത് വോയ്സ് കോളിലൂടെയുള്ള ബി.ജെ.പിയുടെ പ്രചചരണം നിർത്തലാക്കണമെന്ന് ആവശ്യെപ്പട്ടാണ് ബി.ജെ.ഡി പരാതി നൽകിയത്.
വോയ്സ് കോൾ പ്രചരിപ്പിക്കുന്ന സേവന ദാതാക്കൾെക്കതിരെയും ബി.ജെ.പി നേതാക്കൾക്കെതിരെയും മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിന് നടപടി എടുക്കണമെന്നും ബിജു ജനതാ ദൾ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
