Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനാരോഗ്യം; സോണിയ ഇന്ന്...

അനാരോഗ്യം; സോണിയ ഇന്ന് ഇ.ഡിയിൽ ഹാജരാകില്ല

text_fields
bookmark_border
അനാരോഗ്യം; സോണിയ ഇന്ന് ഇ.ഡിയിൽ ഹാജരാകില്ല
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ​ന്ന​തു​മൂ​ല​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ കോ​​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ഏ​താ​നും ആ​ഴ്ച​ത്തെ സാ​വ​കാ​ശം തേ​ടി. വ്യാ​ഴാ​ഴ്ച ഇ.​ഡി ഓ​ഫി​സി​ൽ എ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു സ​മ​ൻ​സ്.

ശ്വാ​സ​കോ​ശ അ​ണു​ബാ​ധ ഉ​ണ്ടാ​യ സോ​ണി​യ മൂ​ന്നു ദി​വ​സം മു​മ്പാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. പൂ​ർ​ണ വി​ശ്ര​മം ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് വി​ശ​ദീ​ക​രി​ച്ചു. പ​ല ദി​വ​സ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി വ​ന്ന സോ​ണി​യ ഇ.​ഡി മു​മ്പാ​കെ വ്യാ​ഴാ​ഴ്ച ത​ന്നെ ചെ​ല്ലേ​ണ്ട​തി​ല്ലെ​ന്ന് നേ​ര​ത്തേ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ് ലോ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ.​ഡി​യു​ടെ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ന് സോ​ണി​യ ത​യാ​റാ​ണ്. എ​ന്നാ​ൽ, ആ​രോ​ഗ്യ​മാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജൂ​ൺ എ​ട്ടി​ന് ഹാ​ജ​രാ​കാ​നാ​യി​രു​ന്നു ആ​ദ്യ സ​മ​ൻ​സ്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ജൂ​ൺ 23ലേ​ക്ക് മാ​റ്റി​യ​ത്. രാ​ഹു​ൽ ഗാ​ന്ധി​യെ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി 54 മ​ണി​ക്കൂ​ർ ഇ.​ഡി ഇ​തി​നി​ട​യി​ൽ ചോ​ദ്യം ചെ​യ്തു. പാ​ർ​ട്ടി പ​ത്ര​മാ​യ നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ.​ഡി സം​ശ​യി​ക്കു​ന്ന ക​ള്ള​പ്പ​ണ ഇ​ട​പാ​ട് മു​ൻ​നി​ർ​ത്തി​യാ​ണ് നെ​ഹ്റു​കു​ടും​ബാം​ഗ​ങ്ങ​ളെ ചോ​ദ്യം​ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhienforcement case
News Summary - Illness; Sonia will not be appearing in ED today
Next Story