Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫാത്തിമ ലത്തീഫിന്‍റെ...

ഫാത്തിമ ലത്തീഫിന്‍റെ മരണം: സി.ബി.ഐക്ക് വിടാൻ ശിപാർശ

text_fields
bookmark_border
ഫാത്തിമ ലത്തീഫിന്‍റെ മരണം: സി.ബി.ഐക്ക് വിടാൻ ശിപാർശ
cancel

ചെന്നൈ: മദ്രാസ്​ ​​െഎ.​െഎ.ടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫി​​​​െൻറ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടാൻ ശിപാർശ. തമിഴ്നാട് സർക്കാറാണ് കേസിൽ സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തത്. കേസ് സി.ബി.െഎ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാരും കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.

കേസ് സി.ബി.​െഎയെ ഏൽപിക്കുന്നത്​ സംസ്ഥാന സർക്കാറിന്​ പരിഗണിക്കാവുന്നതാണെന്ന്​ മദ്രാസ്​ ഹൈകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ജനുവരി 22നകം ചെന്നൈ സിറ്റി ക്രൈംബ്രാഞ്ച്​ പൊലീസ്​ കേസന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട്​ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

Show Full Article
TAGS:Fathima Lateef IIT Madras student CBI india news malayalam news 
News Summary - IIT Madras student Fathima Lateef death case to CBI-India News
Next Story