Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ 19; ഡൽഹി...

കോവിഡ്​ 19; ഡൽഹി ​ഐ.ഐ.ടി വിദ്യാർഥികളോട്​ ഹോസ്​റ്റൽ ഒഴിയാൻ നിർദേശം

text_fields
bookmark_border
കോവിഡ്​ 19; ഡൽഹി ​ഐ.ഐ.ടി വിദ്യാർഥികളോട്​ ഹോസ്​റ്റൽ ഒഴിയാൻ നിർദേശം
cancel

ന്യൂഡൽഹി: ഡൽഹിയിലെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജി വിദ്യാർഥികളോട്​ ഹോസ്​റ്റൽ ഒഴിയാൻ നിർദ േശം നൽകി. മാർച്ച്​ 15നകം ഒഴിയാനാണ്​ അധികൃതർ നിർദേശം നൽകിയത്​. ഡൽഹിയിൽ കൊറോണ വൈറസ്​ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ നടപടി.

നളന്ദ, ഐ.പി അപാർട്ട്​മ​െൻറ്​സ്​, കട്​വാരിയ സാരാ​, ജിയ സാരായ്​ എന്നീ ഓഫ്​ കാമ്പസ്​ ഹോസ്​റ്റലുകൾക്കും നിർദേശം ബാധകമാണെന്ന്​ അധികൃതർ അറിയിച്ചു. ക​ഴ​ിഞ്ഞ ചൊവ്വാഴ്​ച മുതൽ കാമ്പസുകളിലെ ക്ലാസുകൾ ഒഴിവാക്കിയിരുന്നു. മാർച്ച്​ 31ന്​ ശേഷമായിരിക്കും ക്ലാസുകൾ ആരംഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newscorona virusIIT Delhi
News Summary - IIT Delhi asks Students to Vacate Hostels -India news
Next Story