Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാഹനങ്ങളുടെ നമ്പറിൽ...

വാഹനങ്ങളുടെ നമ്പറിൽ '75' ഉണ്ടെങ്കിൽ 75 രൂപക്ക്​ ​പെട്രോൾ സൗജന്യം

text_fields
bookmark_border
petrol pump
cancel
camera_alt

സൗ​ജ​ന്യ പെ​ട്രോ​ളി​നെ​ത്തി​യ ‘75’ ന​മ്പ​റു​ള്ള വാ​ഹ​ന​ങ്ങ​ൾ

ചെ​ന്നൈ: 75ാം​ സ്വാ​ത​ന്ത്ര്യ​ദി​നം പ്ര​മാ​ണി​ച്ച്​ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ന​മ്പ​റി​ൽ '75' ഉ​ണ്ടെ​ങ്കി​ൽ 75 രൂ​പ​യു​ടെ പെ​ട്രോ​ൾ സൗ​ജ​ന്യം. സ്വാ​ത​ന്ത്ര്യ​ദി​ന​മാ​യ ഞാ​യ​റാ​ഴ്​​ച നാ​മ​ക്ക​ൽ ജി​ല്ല​യി​ലെ ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​െൻറ പെ​ട്രോ​ൾ പ​മ്പു​ക​ളി​ലാ​ണ്​ ഇൗ ​സൗ​ജ​ന്യം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ വി​വി​ധ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ '75' ന​മ്പ​റു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolvehicle
News Summary - If the vehicle number is '75', petrol is free for Rs 75
Next Story