Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമരം അക്രമാസക്തമായാല്‍ ദോഷകരമായി ബാധിക്കും; വഴി മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരമെന്നും പ്രശാന്ത് ഭൂഷണ്‍

text_fields
bookmark_border
ചില കര്‍ഷകര്‍ നേരത്തെ നിശ്ചയിച്ചിരുന്ന വഴികളില്‍ നിന്നും മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരം
prashanth bhooshan
cancel

ന്യൂഡല്‍ഹി: കർഷകസമരം അക്രമാസക്തമായാല്‍ പ്രതിഷേധത്തെ അത് ദോഷകരമായി ബാധിക്കുമെന്ന് ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. ചില കര്‍ഷകര്‍ നേരത്തെ നിശ്ചയിച്ചിരുന്ന വഴികളില്‍ നിന്നും മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും അക്രമം കര്‍ഷകപ്രതിഷേധത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

'ചില കര്‍ഷകര്‍ നേരത്തെ പറഞ്ഞറുപ്പിച്ചിരുന്ന റൂട്ടില്‍ നിന്നും മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരമാണ്. കര്‍ഷകര്‍ എത്രയും വേഗം നേരത്തെ നിശ്ചയിച്ച വഴികളിലേക്ക് തന്നെ തിരിച്ചുപോയി റാലി നടത്തേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. അതിനാക്കേളുപരി സമാധാനപരമായിരിക്കണം ഈ പ്രതിഷേധം. എന്തെങ്കിലും അക്രമമോ അച്ചടക്കലംഘനമോ നടക്കുന്നത് കര്‍ഷക പ്രതിഷേധത്തെ ഏറെ ദോഷകരമായി ബാധിക്കും,' പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - If the strike becomes violent, it will be adversely affected; Prashant Bhushan
Next Story