Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ രാജ്യത്ത് വർഗീയ കലാപം അവസാനിക്കുമെന്ന് കോൺഗ്രസ് നേതാവ്

text_fields
bookmark_border
Gourav Vallabh
cancel

ന്യൂഡൽഹി: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ രാജ്യത്ത് വർഗീയ കലാപം അവസാനിക്കുമെന്ന് കോൺഗ്രസ് നേതാവ്. കോൺഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭാണ് ഈ പ്രതികരണം നടത്തിയത്.

രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായാൽ സ്നേഹത്തിന്‍റെ കടകൾ തുറക്കും, അദ്ദേഹത്തിന്‍റെ ഭരണത്തിൽ സാഹോദര്യം വ്യാപിക്കും, രാജ്യത്ത് വർഗീയ കലാപം അവസാനിക്കും -ഗൗരവ് വല്ലഭ് വ്യക്തമാക്കി.

പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയെ കുറിച്ചും അത് പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ചുമാണ് രാഹുൽ ചർച്ച ചെയ്യുന്നതെന്നും ഗൗരവ് വല്ലഭ് ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - If Rahul Gandhi becomes PM, communal violence will end in country: Congress' Gourav Vallabh
Next Story