Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി തുടർന്നാൽ...

ബി.ജെ.പി തുടർന്നാൽ ഇന്ത്യ ‘ഹിന്ദു പാകിസ്​താനാകും’ –ശശി തരൂർ

text_fields
bookmark_border
ബി.ജെ.പി തുടർന്നാൽ ഇന്ത്യ ‘ഹിന്ദു പാകിസ്​താനാകും’ –ശശി തരൂർ
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​നി​യും ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ വ​രു​ക​യും രാ​ജ്യ​സ​ഭ​യി​ല​ട​ക്കം ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യും ചെ​യ്​​താ​ൽ പു​തി​യ ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​രു​മെ​ന്ന്​ ശ​ശി ത​രൂ​ർ എം.​പി. ഇ​ന്ത്യ​യെ ഹി​ന്ദു പാ​കി​സ്​​താ​നാ​ക്കു​ക​യാ​ണ്​ ബി.​ജെ.​പി ല​ക്ഷ്യമെന്നും തരൂർ പറഞ്ഞു.

തു​ല്യ​ത ഉ​റ​പ്പ്​ ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യെ​യാ​ണ്​ ആ​ർ.​എ​സ്.​എ​സ്​ എ​തി​ർ​ക്കു​ന്ന​ത്​. രാ​ജ്യ​ത്ത്​ മു​സ്​​ലി​മി​നെ​ക്കാ​ളും സു​ര​ക്ഷി​ത​ത്വം പ​ശു​വി​നാ​ണ്. അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​സം​സ്​​കാ​ര​യു​ടെ ജ​വ​ഹ​ർ​ലാ​ൽ പ്ര​തി​ഭ പു​ര​സ്​​കാ​രം മോ​ഹ​ൻ പ​ര​വൂ​രി​ന്​ സ​മ്മാ​നി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​ര​ു​ന്നു അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasi tharoorkerala newsmalayalam newsHindu PakistanBJP
News Summary - If BJP wins 2019 polls, India will become Hindu Pakistan: shashi tharoor -Kerala News
Next Story