Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്.എസിന്റേയും...

ആർ.എസ്.എസിന്റേയും ബി.ജെ.പിയുടേയും ആശയങ്ങൾ രാജ്യത്തെ വിഭജിക്കുന്നു -രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel

ന്യൂഡൽഹി: ബി.ജെ.പിയുടെ ആശയങ്കൾ രാജ്യത്തെ വിഭജിക്കുകയാണെന്ന് കേൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര എന്നാണ് ഈയാത്രക്ക് പേര് നൽകിയിരിക്കുന്നത്. ഇങ്ങനെ പേര് നൽകാനുള്ള കാരണം നിരവധി ആളുകൾ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം കർണാടകയിലെ ബെള്ളാരിയിൽ പ്രവേശിച്ചിരുന്നു. ബെള്ളാരി മുനിസിപ്പൽ മൈതാനത്ത് നടന്ന റാലിയേയും രാഹുൽ ഗാന്ധി അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്നാരംഭിച്ച യാ​ത്ര തമിഴ്നാടും കേരളവും കടന്നാണ് കർണാടകയിലെ ചാമരാജ് നഗറിൽ പ്രവേശിച്ചത്. യാത്ര ലക്ഷ്യത്തിലെത്തുമ്പോൾ 3500 കിലോമീറ്ററാണ് പൂർത്തിയാക്കുക. ഇന്ത്യയുടെ ചരി​ത്രത്തിലെ ഏറ്റവും ദീർഘമേറിയ പദയാത്ര കൂടിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - Ideology of BJP, RSS breaking country, says Rahul Gandhi at mega rally in Ballari
Next Story