Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ഐ.എസ്‌.സി.ഇ 10,12...

സി.ഐ.എസ്‌.സി.ഇ 10,12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെച്ചു

text_fields
bookmark_border
സി.ഐ.എസ്‌.സി.ഇ 10,12 ക്ലാസുകളിലെ പരീക്ഷ മാറ്റിവെച്ചു
cancel

ന്യൂഡൽഹി: കോവിഡ്​ പടരുന്ന സാഹചര്യത്തിൽ ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.എസ്‌.സി (12ാം ക്ലാസ്) പരീക്ഷകൾ മാറ്റിവെച്ചു. ഈ പരീക്ഷകളുടെ ചുമതലയുള്ള കൗൺസിൽ ഫൊർ ഇന്ത്യൻ സ്​കൂൾ സർട്ടിഫിക്കറ്റ്​ എക്​സാമിനേഷൻസ്​ (സി.ഐ.എസ്‌.സി.ഇ) അറിയിച്ചതാണ്​ ഇത്​. പുതിയ തീയതി ജൂൺ ആദ്യവാരം പ്രഖ്യാപിക്കും.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.എസ്‌.സി (12ാം ക്ലാസ്) പരീക്ഷകൾ മാറ്റി​െവച്ചു എന്നാണ്​ അറിയിപ്പ്​. മേയ് നാല്​ മുതൽ ജൂൺ ഏഴ്​ വരെയായിരുന്നു ഐ.സി.എസ്.ഇ പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. ഏപ്രിൽ എട്ട്​ മുതൽ ജൂൺ 18 വരെയായിരുന്നു ഐ.എസ്‌.സി പരീക്ഷകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icse exams
News Summary - ICSE board exams for classes 10-12 deferred
Next Story