Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതകർത്തത്​ എഫ്​ 16...

തകർത്തത്​ എഫ്​ 16 വിമാനം തന്നെ– ഇന്ത്യ

text_fields
bookmark_border
F16
cancel

ന്യൂ​ഡ​ൽ​ഹി: ബാ​​ലാ​കോ​ട്ട്​ വെ​ടി​വെ​പ്പി​നു പി​ന്നാ​ലെ ഫെ​ബ്രു​വ​രി 27നു​ണ്ടാ​യ വ്യോ​മ​പോ​രി​ൽ പാ​കി ​സ്​​താ​​െൻറ എ​ഫ്​ 16 വി​മാ​നം​ത​ന്നെ​യാ​ണ്​ ത​ക​ർ​ത്ത​തെ​ന്ന്​ ഇ​ന്ത്യ ആ​വ​ർ​ത്തി​ച്ച്​ വ്യ​ക്ത​മാ​ക്കി. പ ാ​കി​സ്​​താ​നു പി​ന്നാ​ലെ അ​മേ​രി​ക്ക​യും ഈ ​വാ​ദം തെ​റ്റാ​ണെ​ന്ന്​ പ​റ​ഞ്ഞ​ത്​ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ ​ന്ന്​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പാ​കി​സ്​​താ​​െൻറ കൈ​വ​ശ​മു​ള്ള എ​ഫ്​ 16 വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ അ​മേ​രി​ക്ക ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഫെ​ബ്രു​വ​രി 27ന്​ ​ത​ക​ർ​ന്ന ര​ണ്ട്​ പോ​ർ​വി​മാ​ന​ങ്ങ​ളി​ൽ ഒ​ന്ന്​ എ​ഫ്​ 16 ത​ന്നെ​യാ​ണെ​ന്ന​തി​ന്​ റേ​ഡി​യോ സി​ഗ്​​നേ​ച്ച​റും മ​റ്റു ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും തെ​ളി​വാ​ണെ​ന്ന്​ ഇ​ന്ത്യ വ്യ​ക്​​ത​മാ​ക്കി.

വി​ങ്​​ ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ പ​റ​ത്തി​യ മി​ഗ്​ 21 ബൈ​സ​ൻ വി​മാ​ന​ത്തി​​െൻറ ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ പാ​ക്​ വി​മാ​നം വീ​ണ​ത്. പി​റ​കെ ഇ​ന്ത്യ​ൻ വി​മാ​ന​വും ത​ക​ർ​ന്ന​തോ​ടെ പു​റ​ത്തു​ചാ​ടി​യ വ​ർ​ധ​മാ​​നെ പാ​ക്​ സൈ​ന്യം പി​ടി​കൂ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IAFmalayalam newsUS ReportF-16 Jets
News Summary - IAF Refutes US Report on Pakistan's F-16 Jets, Says Radio Signature Confirms Downed Aircraft -india news
Next Story