Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ...

കശ്​മീരിൽ ഹെലികോപ്​റ്റർ തകർന്ന്​ ആറ്​ വ്യോമസേന ഉദ്യോഗസ്​ഥർ മരിച്ചു

text_fields
bookmark_border
IAF-Jet
cancel

ശ്രീനഗർ: ജമ്മു കശ്​മീരിലെ ബുദ്​ഗാമിൽ ഹെലികോപ്​റ്റർ തകർന്നു വീണ്​ ആറ്​ വ്യോമസേന ഉദ്യോഗസ്​ഥർ മരിച്ചു. ബുധനാഴ്​ച രാവിലെയാണ്​ എം.​െഎ 17 വി5 ഹെലികോപ്​റ്റർ തകർന്നത്​. പരിശീലന പറക്കലി​​​െൻറ ഭാഗമായി രാവിലെ 10 മണിയോടെ ശ്രീനഗറിൽ നിന്ന്​ പറന്നുയർന്ന ഹെലികോപ്​റ്റർ 10.10 ആയതോടെ തകരുകയായിരുന്നു.

സാ​േങ്കതിക തകരാറാണ്​ അപകടത്തിന്​ കാരണമെന്നാണ്​ പ്രാഥമിക വിവരം​. സംഭവത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. പാകിസ്​താനിലെ ബാല​ാക്കോട്ടിൽ ജയ്​ശെ മുഹമ്മദി​​​​​​​െൻറ ഭീകരവാദ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIAF Jet CrashesTwo Pilot Dead
News Summary - IAF Jet Crashes in J&K's Budgam - India News
Next Story