Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യോമസേനയുടെ ആളില്ലാ...

വ്യോമസേനയുടെ ആളില്ലാ വിമാനം പാക് അതിർത്തിയിൽ തകർന്നു വീണു

text_fields
bookmark_border
IAF-Drone-Crashe
cancel

കശ്​മീർ: ഇന്ത്യ വ്യോമസേനയു​െട ആളില്ലാ വിമാനം ജമ്മു കശ്​മീരി​െല ഗ്രാമത്തിനു സമീപം ഇന്ന്​ പുലർച്ചെ തകർന്നു വീണു. കത്വ ജില്ലയി​െല ലഡോലി ഗ്രാമത്തിനു സമീപമാണ്​ വിമാനം തകർന്നു വീണത്​. ഇന്ന്​ പുലർച്ചെ 3.30ഒാടെയാണ്​ വിവരം ലഭിച്ചതെന്ന്​ ​െപാലീസ്​ അറിയിച്ചു. ആളപയങ്ങളോ മറ്റ്​ നാശനഷ്​ടങ്ങളോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 

പലതവണ തീവ്രവാദി ദീഷണി നേരിട്ട ജില്ലയാണ്​ ഇന്ത്യ-പാക്​ അതിർത്തി ജില്ലയായ കത്വ. അതിനാൽ സംഭവത്തെ കൂടുതൽ അന്വേഷണം നടത്തു​െമന്ന്​ ​െപാലീസും വ്യോമസേനയ​ും അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dronepak boarderIAFmalayalam news
News Summary - IAF drone crashes near Pakistan border- India News
Next Story