Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനന്ദിഗ്രാമിൽ മമതക്ക്​...

നന്ദിഗ്രാമിൽ മമതക്ക്​ നേരെ കൈ​​യേ​​റ്റം; കാലിന്​ പരിക്ക്​

text_fields
bookmark_border
നന്ദിഗ്രാമിൽ മമതക്ക്​ നേരെ കൈ​​യേ​​റ്റം; കാലിന്​ പരിക്ക്​
cancel

െകാ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി​​ക്കു േന​​രെ ന​​ന്ദി​​ഗ്രാ​​മി​​ൽ കൈ​​യേ​​റ്റം. ബു​​ധ​​നാ​​ഴ്​​​ച വൈ​​കീ​​ട്ട്​ റെ​​യ​​പാ​​റ​​യി​​ലെ ക്ഷേ​​ത്ര​​ത്തി​​ൽ പൂ​​ജ ന​​ട​​ത്താ​​ൻ പോ​​ക​​വെ കാ​​റി​​ന​​ടു​​ത്ത്​ നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്ന ത​​ന്നെ നാ​​ല​​ഞ്ചു​​പേ​​ർ വ​​ന്ന്​ ത​​ള്ളി​​യ​​താ​​യി മ​​മ​​ത പ​​റ​​ഞ്ഞു.

സു​​ര​​ക്ഷ ന​​ൽ​​കാ​​ൻ സ്​​​ഥ​​ല​​ത്ത്​ പൊ​​ലീ​​സു​​കാ​​ർ ഇ​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു. കാ​​ലി​​ന്​ നീ​​രു​​വ​​ന്നെ​​ന്നും ക​​ടു​​ത്ത വേ​​ദ​​ന​​യു​​ണ്ടെ​​ന്നും പ​​റ​​ഞ്ഞ മ​​മ​​ത രാ​​​ത്രി ന​​ന്ദി​​ഗ്രാ​​മി​​ൽ ത​​ങ്ങാ​​നു​​ള്ള തീ​​രു​​മാ​​നം റ​​ദ്ദാ​​ക്കി ​ത​​ല​​സ്​​​ഥാ​​ന​​ത്തേ​​ക്ക്​ മ​​ട​​ങ്ങി. എ​​ന്നാ​​ൽ ഇ​​ത്​ നാ​​ട​​ക​​മാ​​ണെ​​ന്നും സ​​ഹ​​താ​​പം ത​​ര​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മ​​മാ​​ണെ​​ന്നും ബി.​​ജെ.​​പി പ്ര​​തി​​ക​​രി​​ച്ചു.

സം​​ഭ​​വ​​ത്തി​​ൽ ​ഇ​​ല​​ക്​​​ഷ​​ൻ ക​​മീ​​ഷ​​ൻ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി. മ​​മ​​ത രാ​​വി​​ലെ ന​​ന്ദി​​ഗ്രാ​​മി​​ൽ നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeenandigram
News Summary - I was pushed: Mamata Banerjee injured while campaigning in Nandigram, claims conspiracy
Next Story