Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅശോക്​...

അശോക്​ ഗെഹ്​ലോട്ടി​െൻറ അനുയായിയുടെ വസതിയിൽ ആദായനികുതി റെയ്​ഡ്​

text_fields
bookmark_border
അശോക്​ ഗെഹ്​ലോട്ടി​െൻറ അനുയായിയുടെ വസതിയിൽ ആദായനികുതി റെയ്​ഡ്​
cancel
camera_alt??????? ?????????????

ജയ്​പൂർ: രാജസ്ഥാനിൽ രാഷ്​ട്രീയ പ്രതിസന്ധി കനക്കുന്നതിനിടെ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടി​​െൻറ അടുത്ത അനുയായിയു​െട വസതിയിൽ ആദായ നികുതി പരിശോധന. ഗെഹ്​ലോട്ടി​​െൻറ അനുയായി ദ​ർമേന്ദ്രർ റാത്തോറി​​െൻറ വസതിയിലാണ്​ പരിശോധന.

ജ്വല്ലറി ഉടമയായ രാജീവ്​ ​അറോറയുടെ വീട്ടിലും റെയ്​ഡ്​ നടന്നു. രാജസ്ഥാനി​ലേയും ഡൽഹിയിലേയും 12ഓളം സ്ഥലങ്ങളിലാണ്​ ഒരേ സമയം പരിശോധന നടന്നത്​. 200ഓളം ഉദ്യോഗസ്ഥരാണ്​ റെയ്​ഡിൽ പ​ങ്കെടുത്തത്​.

സചിൻ പൈലറ്റ്​ 30 എം.എൽ.എമാരുമായി ഡൽഹിയിലെത്തിയതോടെയാണ്​ രാജസ്ഥാനിൽ രാഷ്​ട്രീയ അട്ടിമറിയുണ്ടാവുമെന്ന വാർത്തകൾ വന്നത്​. തുടർന്ന്​ തിങ്കളാഴ്​ച 10.30ന്​ നിയമസഭാ കക്ഷി യോഗം നടത്താൻ അശോക്​ ഗെഹ്​ലോട്ട്​ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട്​ എം.എൽ.എമാർക്ക്​ വിപ്പ്​ നൽകുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT Raidmalayalam newsindia newsAshok Gehlot
News Summary - I-T raids Ashok Gehlot's close aide, transactions outside India under scanner-India news
Next Story