Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പിടലിക്ക് പിടിച്ച് തള്ളി, ഷൂ ഇടാൻ പോലും അനുവദിച്ചില്ല'; പൊലീസ് മർദിച്ചെന്നും അർണബ്

text_fields
bookmark_border
പിടലിക്ക് പിടിച്ച് തള്ളി, ഷൂ ഇടാൻ പോലും അനുവദിച്ചില്ല; പൊലീസ് മർദിച്ചെന്നും അർണബ്
cancel

മുംബൈ: പൊലീസ് തന്നെ മർദിച്ചെന്നും പിടലിക്ക് പിടിച്ച് തള്ളിയെന്നും അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമി. പൊലീസ് മർദനത്തിൽ കൈയിൽ പരിക്കേറ്റെന്നും അർണബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഷൂ പോലും ചവിട്ടാൻ തന്നെ പൊലീസ് അനുവദിച്ചില്ലായെന്നും റിപബ്ലിക് ടി.വി പുറത്തുവിട്ട വിഡിയോയിൽ അർണബ് പറയുന്നു.


ഇൻറീരിയർ ഡിസൈനർ അൻവയ്​ നായികും മാതാവ്​ കുമുദ്​ നായികും 2018ൽ ആത്മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ട്​ ആത്മഹത്യാ പ്രേരണക്കുറ്റം​ ചുമത്തിയാണ് അർണബിനെ മുംബൈ പൊലീസ് അറസ്​റ്റ്​ ചെയ്​തത്​. ബുധനാഴ്​ച രാവിലെ വീട്ടിലെത്തി അറസ്​റ്റ്​ ചെയ്യുകയായിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story