Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസഹിഷ്​ണുതയുള്ള...

അസഹിഷ്​ണുതയുള്ള ഇന്ത്യയെ മനസിലാക്കാൻ കഴിഞ്ഞില്ലെന്ന്​ പ്രണബ്​ മുഖർജി

text_fields
bookmark_border
Pranab-Mukharji
cancel

ന്യൂഡൽഹി: രാഷ്​ട്രപതി സ്​ഥാനത്തു നിന്ന്​ വിരമിച്ച്​ ആഴ്​ചകൾക്കുള്ളിൽ രാജ്യത്തെ അസഹിഷ്​ണുതക്കെതി​െര പ്രണബ്​ മുഖർജി. അസഹിഷ്​ണുതയുള്ള ഇന്ത്യയെ തനിക്ക്​ മനസിലാക്കാൻ കഴിഞ്ഞി​െല്ലന്ന്​ പ്രണബ്​ മുഖർജി പറഞ്ഞു. 

ഭിന്നാഭിപ്രായങ്ങളും വാദപ്രതിവാദങ്ങളും നടക്കുന്ന ഇന്ത്യയെ മനസിലാക്കാൻ തനിക്ക്​ കഴിയും. എന്നാൽ അസഹിഷ്​ണുതയുള്ള ഇന്ത്യയെ ഉൾ​െക്കാള്ളാൻ തനിക്കായില്ലെന്ന്​ പ്രണബ്​ മുഖർജി വ്യക്​തമാക്കി. തൃണമൂൽ കോൺഗ്രസ്​ നേതാവും ചരിത്ര കാരനുമായ സുഗത ബോസി​​െൻറ ‘ദി നാഷൻ ഏസ്​ മദർ ആൻറ്​ അദർ വിഷൻസ്​ ഒാഫ്​ നാഷൻഹുഡ്​’ എന്ന പുസ്​തകം പ്രകാശനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നാം ആഗ്രഹിക്കുന്ന തരത്തിലുള്ള രാജ്യം നിർമിക്കണമെങ്കിൽ ആരോഗ്യകരമായ സംവാദം നടക്കണ​മെന്ന്​ പ്രണബ്​ മുഖർജി ഉൗന്നിപ്പറഞ്ഞു. 
 

Show Full Article
TAGS:Intolarent pranab mukharji debate india news malayalam news 
News Summary - I Fail To Comprehend Intolerant India -India News
Next Story