Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയുടെ വികസനത്തിന് വോട്ട് രേഖപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

text_fields
bookmark_border
Basavaraj Bommai
cancel

ബംഗളൂരു: കർണാടകയുടെ വികസനത്തിന് വേണ്ടി ജനങ്ങൾ വോട്ട് രേഖപ്പെടുത്തണമെന്ന് ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈ. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രീതിയിലും ജനങ്ങളുടെ പ്രതികരണ ശൈലിയിലും സന്തോഷമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹുബ്ബള്ളിയിലെ ഹനുമാൻ ക്ഷേത്രത്തിൽ ബസവരാജ് ബൊമ്മൈ ദർശനം നടത്തി.

ഹാവേരി ജില്ലയിലെ ഷിഗ്ഗോൺ നിയമസഭ മണ്ഡലത്തിലാണ് പ്രമുഖ ലിംഗായത്ത് നേതാവായ ബൊമ്മൈ മത്സരിക്കുന്നത്. ക​ഴി​ഞ്ഞ തെരഞ്ഞെടുപ്പിൽ 9265 വോട്ടിന്‍റെ ഭൂ​രി​പ​ക്ഷത്തിലാണ് വിജയിച്ചത്. 2008 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ഷി​ഗ്ഗോ​ൺ എം.​എ​ൽ.​എയാണ്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - I appeal to people to come and vote for the development of Karnataka says Karnataka CM Basavaraj Bommai
Next Story