Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനവിധി മാനിക്കുന്നു;...

ജനവിധി മാനിക്കുന്നു; നടന്നത്​ ആശയപരമായ യുദ്ധം -രാഹുൽ

text_fields
bookmark_border
rahul-gandhi1
cancel

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്കനുകൂലമായ ജനവിധിയെ മാനിക്കുന്നതായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന ്ധി. നരേന്ദ്രമോദി പ്രധാനമന്ത്രി ആവണമെന്ന്​ ജനങ്ങളാണ്​ തീരുമാനിച്ചത്​. ആശയപരമായ യുദ്ധമാണ്​ നടന്നതെന്നും അദ് ദേഹം പറഞ്ഞു.

അമേത്തിയിലെ പ്രകടനത്തിന്​ രാഹുൽ ബി.ജെ.പി സ്ഥാനാർഥി സ്​മൃതി ഇറാനിയെ അഭിനന്ദിച്ചു. അമേത്തിയിലെ ജനങ്ങളെ സ്​മൃതി സ്​നേഹത്തോടെ സംരക്ഷിക്കുമെന്ന്​ കരുതുന്നു. വയനാട്ടിലെ പിന്തുണക്ക്​ നന്ദി പറയുന്നുവെന്നും രാഹുൽ വ്യക്തമാക്കി.

കോൺഗ്രസ്​ അധ്യക്ഷനായി തുടരണമോ എന്ന കാര്യം പാർട്ടി പ്രവർത്തകസമിതി തീരുമാനിക്കുമെന്നും വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഇപ്പോൾ ഇ​ല്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressamethimalayalam newsloksabha election 2019Rahul Gandhi
News Summary - i agree people's verdict said Rahul gandhi -kerala news
Next Story