Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദ്​ കൊല: ദേശീയ ...

ഹൈദരാബാദ്​ കൊല: ദേശീയ മനുഷ്യാവകാശ കമീഷൻ അന്വേഷണം തുടങ്ങി

text_fields
bookmark_border
ഹൈദരാബാദ്​ കൊല: ദേശീയ മനുഷ്യാവകാശ കമീഷൻ അന്വേഷണം തുടങ്ങി
cancel

ഹൈദരാബാദ്​: വെ​റ്റ​റി​ന​റി ഡോ​ക്​​ട​ർ 25കാ​രി​യാ​യ ‘ദി​ശ’​യെ ബ​ലാ​ത്സം​ഗ​ക്കൊ​ല​ക്ക്​ ഇ​ര​യാ​ക്കി​യ പ്ര​തി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​ക​ളു​ടെ പോ​സ്​​റ്റ്​​​മോ​ർ​ട്ടം ന​ട​ത്തി​യ മെ​ഹ്​​ബൂ​ബ്​ ന​ഗ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​​െൻറ വ​സ്​​തു​താ​ന്വേ​ഷ​ണ സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. യു​വ​തി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ ച​ത്ത​ൻ​പ​ള്ളി ഗ്രാ​മ​ത്തി​ലെ ടോ​ൾ പ്ലാ​സ​ക്ക​ടു​ത്ത സ്​​ഥ​ലം ഏ​ഴം​ഗ സം​ഘം സ​ന്ദ​ർ​ശി​ച്ചു.

െമ​ഹ​ബൂ​ബ് ന​ഗ​ർ​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ ന​ട​ന്ന പോ​സ്​​റ്റ്​​മോ​ർ​ട്ടം വി​​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ രാ​ത്രി എ​ട്ടു​മ​ണി വ​രെ പ്ര​തി​ക​ള​ു​ടെ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്ക​ണ​മെ​ന്ന്​ തെ​ല​ങ്കാ​ന ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഭ​ര​ണ​കൂ​ട കൊ​ല​പാ​ത​ക​മെ​ന്ന ആ​ക്ഷേ​പം ശ​ക്​​ത​മാ​യ​തോ​ടെ​യാ​ണ്​ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. വി​​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​​െൻറ ദൃ​ശ്യ​ങ്ങ​ൾ ഹൈ​കോ​ട​തി​യി​ലെ ര​ജി​സ്​​ട്രാ​ർ ജ​ന​റ​ലി​ന്​ കൈ​മാ​റാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, പ്ര​തി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ല്ലാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​​െൻറ നി​ജ​സ്​​ഥി​തി നേ​രി​ട്ട്​ അ​റി​യാ​നാ​ണ്​ ത​ങ്ങ​ളു​ടെ നേ​രി​ട്ടു​ള്ള സ​ന്ദ​ർ​ശ​ന​മെ​ന്ന്​ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി. വി​വി​ധ ത​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​തോ​ടെ, ഇ​ന്ത്യ​ൻ ആ​യു​ധ നി​യ​മ​പ്ര​കാ​രം പൊ​ലീ​സും കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ു. കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. പ്ര​തി​ക​ളു​ടെ ​ക​ല്ലും വ​ടി​യും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട്​ പൊ​ലീ​സു​കാ​ർ​ക്ക്​ പ​ര​ി​ക്കേ​റ്റ​താ​യി പൊ​ലീ​സ്​ ആ​വ​ർ​ത്തി​ച്ചു.

വ്യാജ ഏറ്റുമുട്ടലിനെതിരെ സുപ്രീംകോടതിയിലും ഹരജികൾ

ന്യൂ​ഡ​ൽ​ഹി: തെ​ല​ങ്കാ​ന​യി​ൽ ബ​ലാ​ത്സം​ഗ​ക്കൊ​ല കേ​സി​ലെ പ്ര​തി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​വും, ഉ​ത്ത​ര​വാ​ദി​ക​ളാ​യ പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ട്​ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി​ക​ൾ. ന​ട​ന്ന​ത്​ വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണെ​ന്ന്​ ഹ​ര​ജി​ക​ളി​ൽ ബോ​ധി​പ്പി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, തെ​ല​ങ്കാ​ന ചീ​ഫ്​ സെ​ക്ര​ട്ട​റി, ഡി.​ജി.​പി, സൈ​ബ​റാ​ബാ​ദ്​ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ സ​ജ്ജ​നാ​ർ എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ്​ ഹ​ര​ജി​ക​ൾ.

സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ മ​േ​നാ​ഹ​ർ ലാ​ൽ ശ​ർ​മ, ജി.​എ​സ്​ മ​ണി, പ്ര​ദീ​പ്​​കു​മാ​ർ യാ​ദ​വ്​ എ​ന്നി​വ​രാ​ണ്​ ഹ​ര​ജി​ക​ൾ ന​ൽ​കി​യ​ത്. ​െകാ​ല​ക്ക്​ ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലെ സ​ജ്ജ​നാ​റു​ടെ ശ​രീ​ര ഭാ​ഷ അ​ദ്ദേ​ഹ​ത്തി​ന്​ ഒ​ട്ടും കു​റ്റ​ബോ​ധ​മി​ല്ലെ​ന്ന്​ തെ​ളി​യി​ക്ക​ു​ന്ന​താ​ണെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി. റി​ട്ട. സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​മാ​ർ അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ്​ അ​ഡ്വ. മ​നോ​ഹ​ർ ലാ​ൽ ശ​ർ​മ​യു​ടെ ആ​വ​ശ്യം.

Show Full Article
TAGS:Hyderabad murder natioanal human rights commision india news malayalam news 
News Summary - hyderabad murder; natioanal human rights commision started enquiry -india news
Next Story