Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദിൽ കനത്ത മഴ;...

ഹൈദരാബാദിൽ കനത്ത മഴ; മൂന്ന് മരണം

text_fields
bookmark_border
hyderabad-rain
cancel

ഹൈദരാബാദ്: കനത്ത മഴയിൽ ഹൈദരാബാദിൽ വ്യാപക നാശനഷ്ടം. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയിൽ നഗരജീവിതം നിശ്ചലമായി.  മൂന്ന് പേർ മരിച്ചു. ബഞ്ചാര ഹിൽസിൽ പിതാവും മകനും ചുവർ ഇടിഞ്ഞുവീണാണ് മരിച്ചത്. ചാർമിനാറിൽ മറ്റൊരാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. 

താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നീണ്ട അവധിക്കുശേഷം തിരിച്ചെത്തിയ കുടംബങ്ങൾ പലയിടത്തും കുടുങ്ങിക്കിടന്നു. നാലര മുതൽ എട്ടര വരെ 67.6 മില്ലിലിറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newshyderabad rain
News Summary - Hyderabad Battered By 5 Hours Of Rain, 3 Killed-india
Next Story