Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചാനൽ സംവാദത്തിനിടെ...

ചാനൽ സംവാദത്തിനിടെ ജാതി അധിക്ഷേപമെന്ന്​; അ​വ​താ​ര​ക​ അറസ്​റ്റിൽ

text_fields
bookmark_border
revethy-14-7-19
cancel

ഹൈ​ദ​രാ​ബാ​ദ്​: ടെ​ലി​വി​ഷ​ൻ ചാ​ന​ൽ സം​വാ​ദ​ത്തി​ന്​ അ​തി​ഥി​യാ​യി എ​ത്തി​യ വ്യ​ക്​​തി​യെ ജാ​തി​വി​ളി​ച് ച്​ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​യും അ​വ​താ​ര​ക​യും മോ​ജൊ ടി.​വി ചാ​ന​ലി​​െൻറ സി.​ഇ.​ഒ​യു​മാ​യി​രു​ന്ന പി. ​രേ​വ​തി​യെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ദ​ലി​ത്​ സം​ഘ​ട​ന നേ​താ​വ്​ വ​ര​പ്ര​സാ​ദ്​ എ​ന്ന ഹ​മ​ര​പ്ര​സാ​ദി​​െൻറ പ​രാ​തി​യി​ലാ​ണ്​ സ്വ​വ​സ​തി​യി​ൽ രേ​വ​തി അ​റ​സ്​​റ്റി​ലാ​യ​ത്​. സം​ഭ​വ​ത്തി​ൽ പ​ങ്കു​ള്ള രേ​വ​തി​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ര​ഘു​വി​നെ പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ന​ട​ന്ന ചാ​ന​ൽ സം​വാ​ദ​ത്തി​നി​ടെ​യാ​ണ്​ സം​ഭ​വം. ചൂ​ടേ​റി​യ സം​വാ​ദ​ത്തി​നി​ടെ പ​രി​പാ​ടി​യി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​പ്പോ​കാ​ൻ രേ​വ​തി​യും ര​ഘു​വും പ്ര​സാ​ദി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്രെ.

പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ​ട്ടി​ക​ജാ​തി അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ്​ രേ​വ​തി​യെ വീ​ട്ടി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്​ ചെ​യ്​​തെ​ന്നും അ​സി. പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ കെ. ​ശ്രീ​നി​വാ​സ്​ റാ​വു പ​റ​ഞ്ഞു.വാ​റ​ൻ​റ്​​ ഇ​ല്ലാ​തെ എ​ത്തി​യ പൊ​ലീ​സ്​ വീ​ട്ടി​ൽ​വെ​ച്ച്​ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ രേ​വ​തി പി​ന്നീ​ട്​ ട്വീ​റ്റ്​ ചെ​യ്​​തു. ത​​െൻറ ഫോ​ൺ പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും വീ​ട്ടി​ലെ പൊ​ലീ​സ്​ സാ​ന്നി​ധ്യം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ന്ന​ത്​ ത​ട​ഞ്ഞെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsJournalist arrestrevathy
News Summary - Hyd cops detain journalist and former Mojo TV CEO Revathi-India
Next Story