Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചാമ്പ്യൻസ്​ ട്രോഫി:...

ചാമ്പ്യൻസ്​ ട്രോഫി: ​ഫൈനലിലെത്തിയ പാക്​ ടീമിന്​ അഭിനന്ദനമറിയിച്ച്​ കശ്​മീരിലെ ഹുറിയത്ത്​ നേതാവ്​

text_fields
bookmark_border
ചാമ്പ്യൻസ്​ ട്രോഫി: ​ഫൈനലിലെത്തിയ പാക്​ ടീമിന്​ അഭിനന്ദനമറിയിച്ച്​ കശ്​മീരിലെ ഹുറിയത്ത്​ നേതാവ്​
cancel

ശ്രീനഗർ: ​െഎ.സി.സി ചാമ്പ്യൻസ്​ ട്രോഫി ക്രിക്കറ്റിൽ സെമി ഫൈനലിൽ വിജയിച്ച പാകിസ്​താൻ  ടീമിന്​ അഭിനന്ദനമറിയിച്ച്​ കശ്​മീരിലെ ഹുറിയത്ത്​ നേതാവ്​. മിർവായിസ്​ ഉമർ ഫാറൂഖാണ്​ ഇംഗ്​ളണ്ടിനെ തോൽപ്പിച്ച്​ ഫൈനൽ മത്സരത്തിലേക്ക്​ യോഗ്യത​ നേടിയ പാക്​ ടീമിന്​ ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചത്​. 

‘തറാവീഹ്​ കഴിഞ്ഞിറങ്ങയപ്പോഴാണ്​ പടക്കങ്ങൾ പൊട്ടുന്ന ശബ്​ദം കേട്ടത്​. പാകിസ്​താൻ നന്നായി കളിച്ചു. ഫൈനൽ മത്സരത്തിൽ ഭാഗ്യം തുണയാക​െട്ട’’ മിർവായിസ്​ ഉമർ ട്വീറ്റ്​ ചെയ്​തു. 

ആൾ പാർട്ടീസ്​ ഹുറിയത്ത്​ കോൺഫറനസി​​​െൻറ സംഘടനയായ അവാമി ആക്​ഷൻ കമ്മറ്റിയുടെ നേതാവാണ്​ മിർവായിസ്​.

212 റൺസ് നേടിയ ഇംഗ്​ളണ്ടിനെതിരെ എട്ടു വിക്കറ്റ്​ ജയമാണ്​ പാകിസ്​താൻ നേടിയത്​. ഫൈനലിൽ പ്രവേശിച്ച പാകിസ്​താൻ ഇന്ത്യയുമായോ ബംഗളാദേശുമായോ ആണ്​ ഏറ്റുമുട്ടുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Huriyat conferenceMirwaiz Umar Farooq
News Summary - Hurriyat's Umar Farooq Congratulates Pak For Semi-Final Win Over England
Next Story