Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുർറിയത്ത് കോൺഫറൻസ് നേതാവ് സെയ്ദ് അലിഷാ ഗീലാനി ആശുപത്രിയിൽ  

text_fields
bookmark_border
ഹുർറിയത്ത് കോൺഫറൻസ് നേതാവ് സെയ്ദ് അലിഷാ ഗീലാനി ആശുപത്രിയിൽ  
cancel

കശ്മീർ: നെഞ്ചു വേദനയെ തുടർന്ന് ഹുർറിയത്ത് കോൺഫറൻസ് നേതാവ് സെയ്ദ് അലിഷാ ഗീലാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത നെഞ്ച് വേദനയാണെന്ന് വീട്ടു തടങ്കലിലായിരുന്ന അദ്ദേഹം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പുലർച്ചെ 2.30 ന് പൊലീസെത്തി  ഷേറെ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റി. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hurriyat Leader Syed Ali Geelani Admitted to ICU
Next Story