Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്​:...

നീറ്റ്​: സി.ബി.എസ്​.ഇക്ക്​​ മനുഷ്യാവകാശ കമീഷൻ നോട്ടീസ്

text_fields
bookmark_border
നീറ്റ്​: സി.ബി.എസ്​.ഇക്ക്​​ മനുഷ്യാവകാശ കമീഷൻ നോട്ടീസ്
cancel

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​േ​വ​ശ​ന ടെ​സ്​​റ്റ്(​നീ​റ്റ്) എ​ഴു​താ​ൻ ത​മി​ഴ്​​നാ​ട്ടി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കേ​ര​ള​മ​ട​ക്കം 500 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​മു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ സ​​െൻറ​ർ അ​നു​വ​ദി​ച്ച ന​ട​പ​ടി​യി​ൽ  കേ​ന്ദ്ര മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ നോ​ട്ടീ​സ​യ​ച്ചു. സി.​ബി.​എ​സ്.​ഇ​ക്കും ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​നു​മാ​ണ്​ ക​മീ​ഷ​ൻ നോ​ട്ടീ​സ​യ​ച്ച​ത്. നീ​റ്റ്​ എ​ഴു​താ​ൻ ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്നും  കൊ​ച്ചി​യ​ി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യു​ടെ പി​താ​വ്​ മ​രി​ച്ച വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു. സി.​ബി.​എ​സ്.​ഇ​യു​ടെ ക​ടു​ത്ത നി​ർ​ദേ​ശ​ങ്ങ​ളെ​യും ക​മീ​ഷ​ൻ വി​മ​ർ​ശി​ച്ചു. മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത ശ​രി​യാ​ണെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ്​ നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്ന്​ ക​മീ​ഷ​ൻ നോ​ട്ടീ​സി​ൽ വ്യ​ക്​​ത​മാ​ക്കി. 3685 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലും മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ലു​മാ​യി നീ​റ്റ്​ എ​ഴു​താ​ൻ എ​ത്തി​യ​ത്. ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​പോ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​ക്ക്​ 1,000 രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet examneetmalayalam news
News Summary - Human right Commission sent notice to Cbse on NEET Exam-India News
Next Story