Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിൽ ടാങ്കർ മോണോ റെയിലിടിച്ച്​ തീപിടിച്ചു; ഒരു മരണം

text_fields
bookmark_border
മുംബൈയിൽ ടാങ്കർ മോണോ റെയിലിടിച്ച്​ തീപിടിച്ചു; ഒരു മരണം
cancel

മുംബൈ: ദക്ഷിണ മുംബൈയിലെ വദാലയിൽ ടാങ്കർ മോണോറെയിലിലിടിച്ച്​ വൻ തീപിടിത്തം. തിങ്കളാഴ്​ച രാത്രിയാണ്​ വലിയ ടാങ്കർ മോണോറെയിൽ പാലത്തി​​​െൻറ അടിയിൽ ഇടിച്ചത്​. സംഭവസ്​ഥലത്തുവെച്ചു തന്നെ ടാങ്കറി​​​െൻറ ഡ്രൈവർ വെന്തുമരിച്ചു.

മെഥനോൾ നിറച്ച ടാങ്കറകണ്​ അപകടത്തിൽ പെട്ടത്​. ഇടിച്ച ഉടൻ ടാങ്കറിന്​ തീപിടിക്കുകയായിരുന്നു. രാത്രി 10.45 നായിരുന്നു സംഭവം. ഉടൻ തന്നെ പൊലീസ​ും അഗ്നിശമന സേനയും സ്​ഥലത്തെത്തി തീയണക്കാൻ ശ്രമം തുടങ്ങി. നിലവിൽ തീ നിയന്ത്രണ വി​േധയമായതായി അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Huge Fire In Mumbai's Wadal - India News
Next Story