Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് മല്യയുടെ ആഡംബര കാറുകള്‍ 1.58 ലക്ഷത്തിന്​ സ്വന്തമാക്കി

text_fields
bookmark_border
വിജയ് മല്യയുടെ ആഡംബര കാറുകള്‍ 1.58 ലക്ഷത്തിന്​ സ്വന്തമാക്കി
cancel

മംഗളൂരു: വിജയ് മല്യയുടെ രണ്ട് കാറുകള്‍ ഹുബ്ബള്ളിയിലെ വ്യാപാരി ഹനുമന്ത റെഡ്​ഢി വെറും 1.58 ലക്ഷം രൂപക്ക് സ്വന്തമാക്കി. 50 ലക്ഷം വിലവരുന്ന കാറുകളാണ് ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ചുളുവിലക്ക് ലഭിച്ചത്. 2002 മോഡല്‍ ഹ്യുണ്ടായ് സൊനാറ്റക്ക് 40,000 രൂപയേ വേണ്ടിവന്നുള്ളൂ.

2003 മോഡല്‍ ഹോണ്ട എക്കോര്‍ഡ് 2.4 എ.ടിക്ക് ലക്ഷം രൂപയും. നികുതികള്‍ ഉള്‍പ്പെടെ 1.58 ലക്ഷം. യുനൈറ്റഡ് സ്പിരിറ്റ്സ് കമ്പനി ഓണ്‍ലൈനില്‍ വില്‍പനക്കുവെച്ച കാറുകള്‍ യൂസ്​ഡ്​ കാര്‍ കമ്പക്കാരനായ റെഡ്​ഢി വാങ്ങുകയായിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hubballi's business man purchase Vijay Mallya's car-India News
Next Story