Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൂസ്​റ്റണിൽ ട്രംപും...

ഹൂസ്​റ്റണിൽ ട്രംപും മോദിയും കൂടികാഴ്​ച നടത്തിയേക്കും

text_fields
bookmark_border
trump-modi
cancel

ന്യൂഡൽഹി: യു.എൻ ജനറൽ അസംബ്ലി യോഗത്തിന്​ മുമ്പ്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും​ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഹൂസ്​റ്റണിൽ കൂടിക്കാഴ്​ച നടത്തിയേക്കുമെന്ന്​ റിപ്പോർട്ട്​. സെപ്​തംബർ 22ന്​ ഇരുവരുടെയും കൂടിക്കാഴ്​ച ഉണ്ടാവുമെന്നാണ്​ റിപ്പോർട്ട്​.

ഹൂസ്​റ്റണിൽ മോദിക്ക്​ രണ്ട്​ പരിപാടികളാണുള്ളത്​. ഹൂസ്​റ്റണിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയാണ്​ ഇതിലൊന്ന്​. യു.എസിലെ ഊർജ കമ്പനികളുടെ സി.ഇ.ഒമാരുമായുള്ള യോഗമാണ്​ മറ്റൊന്ന്​. ഇതിൽ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യുന്ന പരിപാടിയിൽ ട്രംപിനെ പ​െങ്കടുപ്പിക്കാനുള്ള ശ്രമങ്ങളാണ്​ നടക്കുന്നത്​.

2014ൽ ​മോദി ന്യൂയോർക്കിലെ മാഡിസൺ സ്വകയറിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്​ത​പ്പോൾ യു.എസ്​ കോൺഗ്രസ്​ അംഗങ്ങൾ പരിപാടിയിൽ പ​ങ്കെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsindia newsDonald Trump
News Summary - Houston mod and trump meeting-World news
Next Story