Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതര മതത്തിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചു; ഭാര്യയുടെ ബന്ധുക്കൾ യുവാവിനെ കൊലപ്പെടുത്തി

text_fields
bookmark_border
ഇതര മതത്തിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചു; ഭാര്യയുടെ ബന്ധുക്കൾ യുവാവിനെ കൊലപ്പെടുത്തി
cancel

ഹൈദരാബാദിൽ ദുരഭിമാനക്കൊല. മറ്റൊരു മതത്തിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന് പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ കൊലപ്പെടുത്തിയതായി പരാതി. ഹൈദരാബാദ് നഗരത്തിന് സമീപമാണ് സംഭവം. ഡി.ജെ ആയി ജോലി ചെയ്യുന്ന ഹരീഷ് എന്ന യുവാവാണ് കഴിഞ്ഞ ദിവസം തെരുവിൽ ആളൊഴിഞ്ഞ സ്ഥലത്ത് കുത്തേറ്റ് മരിച്ചത്.

ഹരീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയതാണെന്നും ദുരഭിമാന കൊലയാണെന്നും പിതാവും ബന്ധുക്കളും ആരോപിച്ചു. പെൺകുട്ടിയുമായുള്ള ഹരീഷിന്റെ പ്രണയത്തെ പെൺകുട്ടിയുടെ ബന്ധുക്കൾ എതിർത്തിരുന്നു. തുടർന്ന് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു. ഇതിൽ പ്രകോപിതരായ ബന്ധുക്കൾ ഹരീഷിനെ കൊലപ്പെടുത്തി എന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Honour killing: Hyderabad man killed by wife’s relatives
Next Story