Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ദുരഭിമാന കൊല:...

ഡൽഹിയിൽ ദുരഭിമാന കൊല: യുവാവിനെ കുത്തിക്കൊന്നു; കാമുകിക്ക്​ ഗുരുതര പരിക്ക്

text_fields
bookmark_border
ഡൽഹിയിൽ ദുരഭിമാന കൊല: യുവാവിനെ കുത്തിക്കൊന്നു; കാമുകിക്ക്​ ഗുരുതര പരിക്ക്
cancel

ഡ​ൽ​ഹി: ഒ​ളി​ച്ചോ​ടി​യ യു​വ​തി​യു​െ​ട വീ​ട്ടു​കാ​ർ കാ​മു​ക​നാ​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. യു​വ​തി​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. ദി​നേ​ശ്​ (30) ആ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. 23കാ​രി​ക്കാ​ണ്​ പ​രി​ക്ക്. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മ​യൂ​ർ വി​ഹാ​റി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടു​ണ്ടാ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ലാ​യി. 

വി​വാ​ഹി​ത​നും മൂ​ന്നു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ ദി​നേ​ശ്​ കു​ടും​ബ​സ​മേ​തം സീ​മാ​പു​രി​യി​ലാ​യി​രു​ന്നു താ​മ​സം. ഇ​തി​​നി​ടെ കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ പ​ത്​​പ​ർ​ഗ​ഞ്​​ജി​ലു​ള്ള ബ​ന്ധു​വാ​യ യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യും വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​തു. വി​വ​ര​മ​റി​ഞ്ഞ വീ​ട്ടു​കാ​ർ യു​വ​തി​യെ താ​ക്കീ​ത്​ ചെ​യ്യു​ക​യും മ​റ്റൊ​രു വി​വാ​ഹം നി​ശ്ച​യി​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ഇ​രു​വ​രും ഒ​ളി​ച്ചോ​ടി.

യു​വ​തി ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും എ​ടു​ത്ത​താ​യും പ​റ​യു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ യു​വ​തി​യു​ടെ അ​മ്മാ​വ​ൻ റി​ങ്കു (25), സ​ഹോ​ദ​ര​ൻ ശ​ങ്ക​ർ (20) എ​ന്നി​വ​ർ ഇ​രു​വ​രും കാ​റി​ൽ പോ​കു​ന്ന​ത്​ ക​ണ്ട്​ പി​ന്തു​ട​ർ​ന്നു. മ​യൂ​ർ വി​ഹാ​റി​ലെ​ത്തി​യ​പ്പോ​ൾ കാ​റി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ ദി​നേ​ശി​നെ പ്ര​തി​ക​ൾ ക​ത്തി​കൊ​ണ്ട്​ കു​ത്തി. ഗു​രു​ത​ര പ​രി​ക്കേ​റ്റ ദി​നേ​ശ്​ അ​ൽ​പ​സ​മ​യ​ത്തി​ന​കം മ​രി​ച്ചു. 
ദി​നേ​ശി​നെ ആ​ക്ര​മി​ക്കു​ന്ന​തു​ക​ണ്ട്​ കാ​റി​ൽ​നി​ന്നി​റ​ങ്ങി നി​ല​വി​ളി​ച്ച യു​വ​തി​യെ​യും ആ​ക്ര​മി​ച്ചു. നി​ല​വി​ളി കേ​െ​ട്ട​ത്തി​യ ​ഹോം​ഗാ​ർ​ഡാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​സ്​​ഥ​ല​ത്തു​നി​ന്ന്​ ക​ത്തി ക​ണ്ടെ​ടു​ത്തു. യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക്​ പ​​ങ്കു​ണ്ടോ​യെ​ന്ന​റി​യാ​ൻ അ​വ​രെ ചോ​ദ്യം​ചെ​യ്യു​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malyalam newsHouner killing
News Summary - Honour killing in Delhi: Man, who eloped with his cousin, stabbed 14 times, killed-India news
Next Story