Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ...

പഞ്ചാബിൽ ദുരഭിമാനക്കൊല: വധൂവരന്മാരെ വെടിവെച്ചു കൊന്നു

text_fields
bookmark_border
gun-shot-150919.jpg
cancel

അ​മൃ​ത്​​സ​ർ: പ​ഞ്ചാ​ബി​ലെ ത​ര​ൻ ത​രാ​ൻ മേ​ഖ​ല​യി​ലെ ഗ്രാ​മ​ത്തി​ൽ ന​വ വ​ധൂ​വ​ര​ന്മാ​രെ ​വ​ധു​വി​​െൻറ ബ​ന ്ധു​ക്ക​ൾ വെ​ടി​വെ​ച്ചു കൊ​ന്നു. ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്നു. യു​വ​തി​യും യു​വാ​വും മോ​​ട്ടോ​ർ സൈ​ക്കി​ളി​ൽ പോ​ക​വെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ത​ട​ഞ്ഞ്​ ​െവ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

അ​മ​ൻ​പ്രീ​ത്​ കൗ​ർ (23), അ​മ​ൻ​ദീ​പ്​ സി​ങ്​ (24) എ​ന്നി​വ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ ഒ​രേ ഗ്രാ​മ​ത്തി​ലു​ള്ള​വ​രാ​ണ്. യു​വ​തി​യു​ടെ വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ നാ​ലു​മാ​സം മു​മ്പാ​യി​രു​ന്നു വി​വാ​ഹം. കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honor killinggun shotindia news
News Summary - honor killing in panjab -india news
Next Story