Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹോ​േങ്കാങ്ങിൽ...

ഹോ​േങ്കാങ്ങിൽ ഇന്ത്യക്കാർക്ക്​​ ഇനി വിസ വേണം

text_fields
bookmark_border
ഹോ​േങ്കാങ്ങിൽ ഇന്ത്യക്കാർക്ക്​​ ഇനി വിസ വേണം
cancel

ബെയ്​ജിങ്​: ​ൈചനയിലെ സ്വയംഭരണ പ്രദേശമായ ഹോ​േങ്കാങ്ങിൽ ഇന്ത്യക്കാർക്ക്​ വിസയില്ലാതെ പ്രവേശിക്കാനുണ്ടായിരുന്ന സൗകര്യം പിൻവലിച്ചു. ജനുവരി മുതൽ ഇന്ത്യക്കാർക്ക്​ പ്രീ അറൈവൽ ഒാൺലൈൻ രജിസ്​ട്രേഷൻ നിർബന്ധമാക്കി. നിലവിൽ ഇന്ത്യക്കാർക്ക്​ ഹോ​േങ്കാങ്​ സന്ദർശിക്കുന്നതിന്​ വിസയുടെ ആവശ്യമില്ല.  ​14 ദിവസം വരെ ഹോ​േങ്കാങ്ങിൽ തങ്ങുന്നതിന്​ പാസ്​പോർട്ട്​ ഉപയോഗിച്ച്​ പ്രവേശനം അനുവദിച്ചിരുന്നു.

 ജനുവരി 23 മുതൽ ഹോ​േങ്കാങ്​ സന്ദർശിക്കുന്നതിന്​ മുമ്പ്​ ഇന്ത്യക്കാർ യാത്രക്കുമുമ്പുള്ള ഒാൺലൈൻ രജിസ്​ട്രേഷൻ  പൂർത്തീകരിക്കണമെന്ന്​ എമിഗ്രേഷൻ വകുപ്പ്​ അറിയിച്ചു. വിനോദ സഞ്ചാരത്തിനും അവധി ആഘോഷങ്ങൾക്കും ബിസിനസ്​ ആവശ്യങ്ങൾക്കുമായി നിരവധി ഇന്ത്യക്കാരാണ്​ ഹോ​േങ്കാങ്ങിലെത്തുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hong kong
News Summary - Hong Kong to withdraw visa-free entry for Indians
Next Story