Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോസ്കോ-ഡൽഹി വിമാനത്തിൽ ​ബോംബ് ഭീഷണി

text_fields
bookmark_border
flight
cancel

ന്യൂഡൽഹി: ​മോസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ (എസ്.യു 232) ബോംബ് ഭീഷണി. വിമാനം ഡൽഹിയിലെത്തിയ ശേഷം

യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. വിമാനത്തിൽ പരിശോധന തുടരുകയാണ്.

വ്യാഴാഴ്ച രാത്രിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 3.20നാണ് വിമാനം ഡൽഹിയിലെത്തിയത്.

മോസ്കോയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ 386 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 16 ജീവനക്കാരും. ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് ബോംബ് നിർവീര്യ സ്ക്വാഡ് പരിശോധന നടത്തി. എന്നാൽ ബോംബ് കണ്ടെത്തിയില്ല.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hoax bomb threat call received for Delhi-bound flight
Next Story