Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത്രിപുരയിലേത്​ ചരിത്രവിജയം– മോദി

text_fields
bookmark_border
ത്രിപുരയിലേത്​ ചരിത്രവിജയം– മോദി
cancel

ന്യൂഡൽഹി: ത്രിപുരയിൽ ബി.ജെ.പി നേടിയത്​ ചരിത്രപരവും തത്വശാസ്​ത്രപരവുമായ വിജയമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ അക്രമശക്തികൾക്കും ഭീഷണികൾക്കും മേൽ ജനാധിപത്യത്തി​​​​​െൻറ വിജയമാണിതെന്നും മോദി ട്വിറ്റിൽ കുറിച്ചു.

ത്രിപുരയിലെ ഭയത്തിനെ സമാധാനവും അഹിംസയ​ും കീഴ്​പ്പെടുത്തിയിരിക്കയാണ്​. സംസ്ഥാനം അർഹിക്കുന്നതരത്തിലുള്ള മഹത്തായ ഭരണം കാഴ്​ച വെക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്​ ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The historic victory in Tripura– PM Modi- India news
Next Story