Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതസൗഹാർദ്ദം പറയുന്ന പരസ്യം; ട്വിറ്ററിൽ ബോയ്​കോട്ട്​ സർഫ്​എക്​സൽ VIDEO

text_fields
bookmark_border
surfexel-ad
cancel

ഹോളി ആഘോഷ ദിനം ഇന്ത്യയിലെ ഡിറ്റർജ​​െൻറ്​ ബ്രാൻറുകൾക്ക്​ ചാകരയാണ്​. നിറങ്ങളുടെ ഉത്സവം കഴിഞ്ഞ്​ വസ്​ത്രങ്ങ ൾ വൃത്തിയാക്കാൻ ഇന്ത്യക്കാർ വാഷിങ്​ പൗഡറുകൾ തേടി ഇറങ്ങുക സ്വാഭാവികം. ഇതിനായി ആകർഷകമായ പരസ്യങ്ങൾ കമ്പനികൾ പുറ ത്തിറക്കാറുണ്ട്​. അത്തരം ഒരു പരസ്യമാണ്​ ഇപ്പോൾ വിവാദമായിരിക്കുന്നത്​.

ഹിന്ദുസ്ഥാൻ യുനിലിവർ പുറത്തിറക്ക ുന്ന വാഷിങ്​ പൗഡർ സർഫ്​എക്​സലി​​​െൻറ മനോഹരമായ പരസ്യം​ ഇപ്പോൾ ട്വിറ്ററിൽ ട്ര​​െൻറിങ്​ ലിസ്റ്റിൽ ഒന്നാമതാണ ്​​. ചെറിയ കുട്ടികൾ കേന്ദ്ര കഥാപാത്രമായി മതസൗഹാർദ്ദം പറയുന്ന പരസ്യം ചിലരെ ചൊടിപ്പിച്ചതാണ്​ ഇതിനു കാരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hindutva supporters angry about this Holi-themed advertisement-india news
Next Story