Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മതവിദ്വേഷം: രാമഗിരി മഹാരാജിന് എതിരെ കേസ്
text_fieldsbookmark_border
രാമഗിരി മഹാരാജ്
താനെ (മഹാരാഷ്ട്ര): മുഹമ്മദ് നബിക്കും ഇസ്ലാമിനുമെതിരായ അപകീർത്തി പരാമർശങ്ങളുടെ പേരിൽ ഹിന്ദു നേതാവ് രാമഗിരി മഹാരാജിനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. നാസിക് ജില്ലയിലെ സിന്നാർ താലൂക്കിൽ മതപരമായ ചടങ്ങിനിടെ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.
Next Story

