Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ഭേദഗതി: ഹൈന്ദവ...

പൗരത്വ ഭേദഗതി: ഹൈന്ദവ സന്യാസിമാരും പ്രക്ഷോഭപാതയിൽ

text_fields
bookmark_border
പൗരത്വ ഭേദഗതി: ഹൈന്ദവ സന്യാസിമാരും പ്രക്ഷോഭപാതയിൽ
cancel

കൊ​ൽ​ക്ക​ത്ത: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​റും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും രാ​ജ്യ​ത്തെ മ​താ​ടി​സ്ഥാ​ന​ത്തി​ൽ വി​ഭ​ജി​ക്കാ​നു​ള്ള ഗൂ​ഢ​ത​ന്ത്ര​ത്തി​​െൻറ ഭാ​ഗ​മാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ ഹൈ​ന്ദ​വ സ​ന്യാ​സി​മാ​ർ തെ​രു​വി​ലി​റ​ങ്ങി. പ​ശ്ചി​മ ബം​ഗാ​ൾ സ​നാ​ത​ൻ ബ്രാ​ഹ്​​മ​ണ ട്ര​സ്​​റ്റി​​െൻറ നേ​തൃ​​ത്വ​ത്തി​ലാ​ണ്​ ഇ​വ​ർ രം​ഗ​ത്തെ​ത്തി​യ​ത്. കൊ​ൽ​ക്ക​ത്ത ന​ഗ​ര​ത്തി​ലെ മ​യോ റോ​ഡി​ലെ ഗാ​ന്ധി​പ്ര​തി​മ​ക്ക​രി​കി​ൽ സ​മ്മേ​ളി​ച്ചാ​ണ്​ നൂ​റോ​ളം ഹൈ​ന്ദ​വ സ​ന്യാ​സി​മാ​ർ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യ​ത്.

ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​റും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും രാ​ജ്യ​ത്തു​നി​ന്ന്​ ഒ​രു മ​ത​വി​ഭാ​ഗ​ത്തെ പു​റ​ന്ത​ള്ളാ​ൻ മാ​ത്രം ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്ന്​ സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ധ​ർ മി​ശ്ര വെ​ളി​പ്പെ​ടു​ത്തി. നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ​ത്. ഒ​രു മ​ത​വി​ഭാ​ഗ​ത്തെ ല​ക്ഷ്യ​മി​ട്ടു​ള്ള കേ​ന്ദ്ര​നീ​ക്കം അ​പ​ല​പ​നീ​യ​മാ​​ണ്​ -അ​േ​ദ്ദ​ഹം പ​റ​ഞ്ഞു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCAA protestnrc protest
News Summary - Hindu priests protest against CAA, NRC in Kolkata
Next Story