Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഹിന്ദു രാഷ്​ട്രം’...

‘ഹിന്ദു രാഷ്​ട്രം’ വിവാദ വിധി; ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
court
cancel
ഷി​ല്ലോ​ങ്​: വി​ഭ​ജ​ന​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യെ ‘ഹി​ന്ദു രാ​ഷ്​​ട്ര’​മാ​യി പ്ര​ഖ്യാ​പി​ക്കേ​ണ്ട​താ​യി​രു ​ന്നു​വെ​ന്ന മു​ൻ ഹൈ​കോ​ട​തി ജ​ഡ്​​ജി എ​സ്.​ആ​ർ. സെ​ന്നി​​െൻറ വി​വാ​ദ വി​ധി മേ​ഘാ​ല​യ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. ഈ ​വി​ധി നി​യ​മ​പ​ര​മാ​യി തെ​റ്റാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന ത​ത്ത്വ​ങ്ങ​ൾ​ക്ക്​ എ​തി​രാ​ണെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ മു​ഹ​മ്മ​ദ്​ യാ​ക്കൂ​ബ്​ മി​റി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.

മ​ത​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വി​ഭ​ജി​ക്ക​പ്പെ​ട്ട​െ​ത​ങ്കി​ൽ, ഇ​ന്ത്യ ഹി​ന്ദു രാ​ഷ്​​ട്ര​മാ​കേ​ണ്ട​താ​യി​രു​ന്നു എ​ന്നാ​ണ്​ ജ​സ്​​റ്റി​സ്​ സെ​ൻ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഒ​രു വി​ധി​ന്യാ​യ​ത്തി​നി​ടെ പ്ര​സ്​​താ​വി​ച്ച​ത്​. ഈ ​വി​ധി പൂ​ർ​ണ​മാ​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindu Nation
News Summary - hindu nation
Next Story