Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി വിധി; ട്വിറ്ററിൽ...

ബാബരി വിധി; ട്വിറ്ററിൽ ‘ഹിന്ദു മുസ്​ലിം ഭായി ഭായി’ ഹാഷ് ടാഗ്

text_fields
bookmark_border
twitter-photo-91119.jpg
cancel
camera_altRepresentative Image

ന്യൂഡൽഹി: ബാബരി ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്വിറ്ററിൽ ട്രെൻഡായി ‘ഹിന്ദു മ ുസ്​ലിം ഭായി ഭായി’ ഹാഷ് ടാഗ്. വിധിയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾക്ക് സർക്കാർ കർശന നിയന്ത്രണങ്ങളേർപ്പെടു ത്തിയിരുന്നു.

പൊലീസും സമൂഹമാധ്യമങ്ങളെ കർശനമായി നിരീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിധി എന്തുതന്നെ യായാലും സംയമനം പാലിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ‘ഹിന്ദു മുസ്​ലിം ഭായി ഭായി’ ഹാഷ് ടാഗ് പ്രചരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterbabari caseindia newsBabari verdict
News Summary - hindu muslim bhai bhai hashtag in twitter
Next Story